Surprise Me!

ബംഗ്ലാദേശിനെതിരെ അഫ്ഗാന് 136 റണ്‍സ് ജയം | Asia Cup 2018 | Oneindia Malayalam

2018-09-21 83 Dailymotion

Afghanistan beat Bangladesh by 136 runs in Asia cup<br />ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്താന്‍ തകര്‍ത്തെറിഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റിലെ തന്നെ സെന്‍സേഷനായി മാറിയ അഫ്ഗാന്‍ 136 റണ്‍സിനാണ് ബംഗ്ലാ കടുവകളെ വെറും പൂച്ചകളാക്കിയത്.<br />

Buy Now on CodeCanyon